ആലപ്പുഴ:മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ കോൺഗ്രസ് ദേശ വ്യാപകമായി സംഘടിപ്പിക്കുന്ന ഭാരത് ബചാവോ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5 ന് ആലുക്കാസ് ഗ്രൗണ്ടിൽ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു