photo

ചേർത്തല: ചെറുവാരണം പെരുമ്പോട്ടുചിറയിൽ പരേതനായ സുകുമാരന്റെ ഭാര്യ ശാന്തമ്മ (74)നിര്യാതയായി.മക്കൾ:പ്രദീപ്,ഗീത. മരുമക്കൾ:ഉദയൻ,ശ്രീവളളി.സഞ്ചയനം ബുധനാഴ്ച വൈകിട്ട് 3ന്‌.