ചേർത്തല:വയലാർ പഞ്ചായത്ത് 11-ാം വാർഡിൽ സി.എം.എസ് ചേന്നനാത്തുചിറ ചിന്നദുരൈ (50)നിര്യാതനായി.സംസ്കാരം പിന്നീട്. ഭാര്യ:ഹൈന.മക്കൾ:സാന്ദ്ര,വിമൽ.