ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഏഴാംവാർഡിൽ കണ്ടംകുളങ്ങര ഏച്ചേരിൽ (പാർവതി നിവാസിൽ) പരേതനായ കരുണാകരൻ നായരുടെ ഭാര്യ ലീലാവതിഅമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ:ശിവദാസ്,മുരളീധരൻ,ബീന.മരുമക്കൾ:ലത,ജയശ്രീ,പരേതനായ ഗോപിനാഥൻ.