ആലപ്പുഴ: ബോഡി ബിൽഡിംഗ് അസോസിയേഷൻ ഒഫ് കേരളയുടെയും സ്പോർട്സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിലേക്കുള്ള സെലക്ഷൻ നാളെ രാവിലെ 10ന് രാമവർമ്മ ക്ളബ്ബിൽ നടക്കും.