ചേർത്തല:ഗവ.പോളി ടെക്നിക് കോളേജ് കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ടാലി,ബ്യൂട്ടിഷ്യൻ എന്നീ ഹ്രസ്വകാല കോഴ്സുകളിലേയ്ക്ക് എതാനും സീറ്റൊഴിവുണ്ട്.യോഗ്യത എസ്.എസ്.എൽ.സി.ഫോൺ:8281420362.