ചേർത്തല:താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർത്തല കോടതിയിൽ നാളെ ലോക് അദാലത്ത് നടത്തും.