ചേർത്തല:തണ്ണീർമുക്കത്ത് നാളെ നടക്കുന്ന ഹരിതം തണ്ണീർമുക്കം പദ്ധതിയുടെ വിജയത്തിനായി കുടുംബ സമേതം പങ്കെടുക്കാൻ എൻ.സി.പി മണ്ഡലം പ്രവർത്തക യോഗം തീരുമാനിച്ചു.പ്രസിഡന്റ് ജോസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു.