ചേർത്തല : സാമൂഹ്യ പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന തങ്കി തൈവേലിക്കകത്ത് ജോബ് സാറിന്റെ സ്മരണാർത്ഥം നൽകുന്ന കാവ്യതീരം സാഹിത്യ അവാർഡിന് അപേക്ഷ ക്ഷണിച്ചു.കാഷ് അവാർഡും പ്രശസ്തി പത്രവും,മെമൊന്റോയും ഉൾപ്പെടുന്നതാണ് അവാർഡ്.അപേക്ഷകൾ വെട്ടയ്ക്കൽ മജീദ്,കൺവീനർ,കാവ്യതീരം ട്രസ്റ്റ്,വെട്ടയ്ക്കൽ പി.ഒ,ചേർത്തല എന്ന വിലാസത്തിൽ 19ന് മുമ്പായി ലഭിക്കണം.ഫോൺ:9526198081.