അമ്പലപ്പുഴ: സ്വകാര്യ ബസിലെ യാത്രയ്ക്കിടെ ബാഗിൽ നിന്ന് പണം നഷ്ടപ്പെട്ടു.പുന്നപ്ര അറവുകാട് കളത്തിൽ പറമ്പിൽ വീട്ടിൽ വിശേശ്വരിയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 7500 രുപയാണ് ആലപ്പുഴ കളക്ട്രേറ്റ് ജംഗ്ഷനിൽ നിന്നും പുന്നപ്ര കളർകോട് തൂക്കുകുളത്തേയ്ക്ക് ബസിൽ വരുന്നതിനിടെ നഷ്ടമായത്. പുന്നപ്ര പൊലിസിൽ പരാതി നൽകി.