s

ചെന്നിത്തല: കിഴക്കേവഴി ശ്രീരംഗം വീട്ടിൽ പരേതനായ ചെന്നിത്തല ചെല്ലപ്പൻപിള്ളയുടെ(കഥകളി നടൻ) ഭാര്യ തങ്കമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ : അംബുജാക്ഷൻ നായർ, ശ്രീകുമാരി, ടി ഗീത, ശ്രീനിവാസൻ, ടി ലത.മരുമക്കൾ : രാധാമണി, വിശ്വനാഥൻ നായർ, അജയകുമാർ, അനിതാകുമാരി, രവീന്ദ്രൻ നായർ. സഞ്ചയനം : 19 ന് രാവിലെ 8.30ന്