തുറവൂർ: വളമംഗലം വടക്ക് കക്കാട്ടം പള്ളിയിൽ ലക്ഷ്മണന്റെ ഭാര്യ സുശീല (58) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: പ്രീത, പ്രശാന്ത്. മരുമക്കൾ: രാമൻ, വിനീത.