ഹരിപ്പാട്: മഹാദേവികാട് ദക്ഷാലയത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ്, സുധർമ്മ, സുനന്ദമ്മ, ബാബു. മരുമക്കൾ: സുലേഖ, ഹരിദാസ്, ഭാസ്കരൻ, സരിത. സഞ്ചയനം 19ന് രാവിലെ 8ന്.