മാവേലിക്കര: കുറത്തികാട് തടത്തിലാൽ പ്രദീപ് വിഹാറിൽ പരേതനായ മുണ്ടപ്പളളിൽ സുകുമാരന്റെ ഭാര്യ കെ.ദേവകി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: വസുധരൻ, എസ്.പ്രദീപ്കുമാർ. മരുമക്കൾ: പുഷ്പമ്മ, രാജേശ്വരി. സഞ്ചയനം 17ന് രാവിലെ 9ന്.