പച്ച: കൊച്ചുപറമ്പിൽ 16 ൽ പരേതനായ ഔസേപ്പ് ഔസേപ്പിന്റെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പച്ച-ചെക്കിടിക്കാട് ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ് ജോസഫ്, വർഗീസ് ജോസഫ്, സ്‌കറിയ ജോസഫ്, മാത്യു ജോസഫ്, അന്നക്കുട്ടി, പരേതനായ ചാക്കോച്ചൻ ജോസഫ്. മരുമക്കൾ: ലിസമ്മ, ലൈസാമ്മ, റീത്താമ്മ, ത്രേസ്യമ്മ, അപ്പച്ചൻ , പരേതയായ റോസമ്മ.