മാവേലിക്കര : തഴക്കര മണപ്പള്ളിൽ കിഴക്കതിൽ ജേക്കബ് വർഗീസ് (തോമസ് കുട്ടി–52) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.