ഭഗവതിപ്പടി : പത്തിയൂർ കിഴക്ക് രമ്യാഭവനത്തിൽ പരേതനായ ഭാസ്ക്കരപ്പണിക്കരുടെ ഭാര്യ പങ്കജാക്ഷിയമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ.മക്കൾ : മോഹനൻപിള്ള, രാജൻപിള്ള, രാജി. എസ്. നായർ. മരുമക്കൾ : പൊന്നമ്മ, ഉഷ, ആർ കെ. നായർ.