കായംകുളം : പെരിങ്ങാല വിത്തൂർ പടീറ്റതിൽ ശിവാനന്ദൻ (65) നിര്യാതനായി. ഭാര്യ : മണി. മക്കൾ : ഷിബു, ഷാജി, ഷാബു. മരുമക്കൾ : സാന്ദ്ര, അർച്ചന, വൃന്ദ. സഞ്ചയനം : 17ന് രാവിലെ 8ന്.