ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് സി.പി.ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ചടയംമുറി സ്മാരകത്തിന് സമീപം വൈകിട്ട് 4.30 ന് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.