ചേർത്തല:ജെ.എസ്.എസ് ജില്ലാ കമ്മിറ്റി യോഗം നാളെ രാവിലെ 10ന് ആലപ്പുഴ നരസിംഹപുരം ആഡിറ്റോറിയത്തിൽ ചേരും.ജില്ലാ പ്രസിഡന്റ് പി.രാജു അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.എൻ.രാജൻബാബു,സെക്രട്ടറി ആർ.പൊന്നപ്പൻ എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി സി.എം.അനിൽ കുമാർ അറിയിച്ചു.