ആലപ്പുഴ: പുന്നപ്ര കാർമ്മൽ പോളിടെക്നിക് കോളേജ് സ്വാശ്രയ വിഭാഗത്തിൽ കംമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗത്തിൽ ലക്ചററുടെ ഒരു ഒഴിവുണ്ട്. താത്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകളുമായി 21 ന് ഉച്ചയ്ക്ക് 2 ന് കോളേജിലെത്തണം. ഫോൺ: 0477-2287825.