ആലപ്പുഴ: ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കൽ ഓഫീസിൽ 17ന് നടത്താനിരുന്ന നഴ്‌സിംഗ് അസിസ്റ്റന്റ്/ഫാർമസി അറ്റൻഡർ (താത്കാലികം, കുക്ക് (സ്ഥിരം) തസ്തികളിലേക്ക് നടത്താനിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാൽ 19ലേക്ക് മാറ്റിവെച്ചതായി ജില്ല മെഡിക്കൽ ഓഫീസർ ഭാരതീയ ചികിത്സ വകുപ്പ് അറിയിച്ചു.