ആലപ്പുഴ: സ്വാതന്ത്ര്യസമരസേനാനിയും ആലപ്പുഴ മെഡിക്കൽ കോളേജിലെ റിട്ട. ലൈബ്രേറിയനുമായ പുന്നപ്ര കല്ലുപുരയ്ക്കൽ(പൊഴിക്കടവ്) കെ.എസ്.ജെയിംസിന്റെ ഭാര്യ വത്സമ്മ ജെയിംസ് (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുന്നപ്ര സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജയ(അദ്ധ്യാപിക), ജോൺ ബസ്റ്റിൻ(സബ് ഇൻസ്പെക്ടർ, നെടുമുടി), ജസ്സി(അദ്ധ്യാപിക), മാത്യു ജെയിംസ്(അഭിഭാഷകൻ, ഹൈക്കോടതി). മരുമക്കൾ: ബെന്നി (സബ് ഇൻസ്പെക്ടർ, സ്പെഷ്യൽബ്രാഞ്ച്), ജോസഫൈൻ ഗേളി (കയർ ബോർഡ്), ജോളി ജോസഫ് (സാമ്രാട്ട് മിഡിൽ ഈസ്റ്റ് എക്സോർട്ടേഷൻ കൊച്ചി), മേരി സെവി(അദ്ധ്യാപിക ഗവ.ഗേൾസ് സ്കൂൾ ആലപ്പുഴ).