കറ്റാനം : ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ കട്ടച്ചിറ മേച്ചിരേത്ത് ശ്രീധരൻപിള്ള (83) നിര്യാതനായി.ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: ശ്രീദേവി, ഗീത, ഷീജ, മധു, പരേതനായ ജയൻ. മരുമക്കൾ: മോഹൻകുമാർ, മുരളീധരൻ, വിജയകുമാർ, സീമ. സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ എട്ടിന്.