wf

ആറാട്ടുപുഴ: കൊച്ചു വീട്ടിൽ വടക്കതിൽ അലിയാരുകുഞ്ഞ് (72) നിര്യാതനായി. ഭാര്യമാർ: പരേതയായ ആയിഷ ബീവി, ആബിദ. മക്കൾ: അൻവർ, ഹാഷ്‌ന. മരുമക്കൾ: അബ്ദുൾ റസാഖ്, റമീസ.