ambala

അമ്പലപ്പുഴ: നീർക്കുന്നം നാലുകണ്ടത്തിൽ പുരുഷോത്തമൻ (76) നിര്യാതനായി. സഞ്ചയനം 19ന് രാവിലെ 8.30 ന്. ഭാര്യ: ഭാസുര. മക്കൾ: മായ, മധു,മഹേഷ്. മരുമക്കൾ :സുരേഷ്, സീമ, സീമ.