ambala

അമ്പലപ്പുഴ:തകഴി കേളമംഗലം കൊച്ചുകാങ്കോലിയിൽ എസ്.നാരായണപ്പണിക്കർ(87) നിര്യാതനായി. ഭാര്യ: പരേതയായ കനകമ്മ. മക്കൾ: ഗീത, സുധ. മരുമക്കൾ: സുരേഷ്, രാജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.