ഹരിപ്പാട്: കുമാരപുരം കവറാട്ട് ശ്രീമഹാദേവക്ഷേത്ര യോഗം ഭരണസമിതി അംഗം തോപ്പിൽ തെക്കതിൽ (ഹരിദാസപുരം) പി.ഹരിദാസൻ (87) നിര്യാതനായി. ചാങ്ങയിൽ കുടുംബപ്രതിനിധിയാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.