ചാരുംമൂട് : കരസേന ഉദ്യോഗസ്ഥൻ ജോലിസ്ഥലമായ പൂനയിലെ അഹമ്മദ്നഗറിൽ മരിച്ചു. കരിമുളയ്ക്കൽ കണ്ണമ്പള്ളിൽ തെക്കതിൽ നാരായണൻ നായരുടെ മകൻ എൻ.രാജീവൻ നായരാണ്(41)മരിച്ചത്. ഭാര്യ:ആശ. മക്കൾ:ഹരികൃഷ്ണൻ,മാധവ് കൃഷ്ണൻ.അമ്മ:രത്നമ്മ.