bhimi

മണ്ണഞ്ചേരി:മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് ഭൈമി (95) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മകൾ :ഭാനുമതി.
മരുമകൻ:രവീന്ദ്രൻ.സഞ്ചയനം ബുധനാഴ്ച വൈകിട്ട് 3.30 ന് .