മാവേലിക്കര: ചെട്ടികുളങ്ങര ക്ഷേത്രദർശനത്തിന് പോയ വീട്ടമ്മയുടെ മാല ബൈക്കിലെത്തിയാൾ കവർന്നു. കൈത വടക്ക് അഖിൽ ഭവനം പ്രസന്നയുടെ (52) ഒരു പവന്റെ മാലയാണു പൊട്ടിച്ചെടുത്തത്. ഇന്നലെ രാവിലെ 4.45നായിരുന്നു സംഭവം.