മാവേലിക്കര: ചെറുകോൽ വല്യത്ത് മീനത്തേക്കാട്ടിൽ പരേതനായ പ്രൊഫ.കെ.എം.വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (കുഞ്ഞുകുഞ്ഞമ്മ–87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30ന് മാവേലിക്കര സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: സജി, സുജ, സന്തോഷ്, സുരേഷ് (അസി.പ്രൊഫസർ, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ്). മരുമക്കൾ: ബെക്കി, സി.ടി.എബ്രഹാം, ഷൈനി, ജിൻസി.