കാവാലം : വടക്കൻ വെളിയനാട് അറുപതിൽചിറ എ.ജെ തോമസ് (ജോസ്-64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കാവാലം സെന്റ്.തെരേസാസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : എൽസമ്മ. മക്കൾ : ജോഷി, ജോഷ്‌നി, ജോൻസി. മരുമക്കൾ : നിഷ, വിൽസൺ, ജെസ്റ്റിൻ.