മാവേലിക്കര : കുറത്തികാട് കുന്നേത്ത് ശ്രീധരൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ- ശാന്തമ്മ. മക്കൾ- വിനോദ്, സന്തോഷ്, ബീന. മരുമകൻ:ബാബു. സഞ്ചയനം 18ന് രാവിലെ 8ന്.