കായംകുളം : കരിമുളയ്ക്കൽ കൊട്ടയ്ക്കാട്ടുതെക്കതിൽ ശശിധരൻ നായരുടെ ഭാര്യ സരസ്വതിയമ്മ (57) നിര്യാതയായി.മക്കൾ : ശരത്ത്, ശരണ്യ. മരുമക്കൾ : അജയകുമാർ, രമ്യ. സഞ്ചയനം : 19ന് രാവിലെ 8ന്.