a

മാവേലിക്കര: ഉമ്പർനാട് ചരുവിൽ പുത്തൻവിളയിൽ ശിവാനന്ദൻ (88) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന്. ഭാര്യ: മണിയമ്മ. മക്കൾ: മായ, മനോജ്. മരുമക്കൾ: വിനോദ്, സവിത.