ആലപ്പുഴ: മരിയൻ തീർത്ഥാടന കേന്ദ്രമായ തുമ്പോളി പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഇന്ന് സമാപിക്കും. രാവിലെ 6.30ന് ദിവ്യബലി, വൈകിട്ട് 3.30ന് തുരുനാൾ ദിവ്യബലി, 7ന് ദിവ്യബലി, 1രാത്രി 12ന് കൊടിയിറക്ക്.