ഇലവുംതിട്ട: ഒടിയുഴത്തിൽ മംഗലശേരിൽ വീട്ടിൽ പരേതനായ സോമന്റെ ഭാര്യ വത്സമ്മ (70) നിര്യതയായി. മക്കൾ: വനജ, പ്രദീപ്. മരുമക്കൾ: മോഹനൻ, സുമി. സഞ്ചയനം ബുധനാഴ്ച 8ന്