jayacha

ചിങ്ങോലി : ആയിക്കാട്ട് നീലവന കുമ്പോപുഴ വീട്ടിൽ പരേതനായ ശിവശങ്കരപ്പണിക്കരുടെ മകൻ കെ.ജി ജയചന്ദ്രൻ നായർ (58) നിര്യാതയായി. സംസ്‌കാരംഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുമ . സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.