a

മാവേലിക്കര- ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന സെക്രട്ടറിയായി ഫാ.ജോൺസ് ഈപ്പൻ തിരഞ്ഞെടുത്തു. വൈദിക പ്രതിനിധികളായി ഫാ.കെ.പി.വർഗീസ്, ഫാ.പി.ഡി.സ്കറിയ, അൽമായ പ്രതിനിധികളായി ബിനു സാമുവേൽ, ടി.കെ.മത്തായി, ജോൺസൻ കണ്ണനാംകുഴി, തങ്കച്ചൻ കൊല്ലമല എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.