xavier


മങ്കൊമ്പ്: തെക്കേക്കര കല്ലുപുരയ്ക്കൽ സേവ്യർ വർഗീസ് ( സേവ്യർകുട്ടി, 76 ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തെക്കേക്കര സെന്റ് ജോൺസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ സൂസമ്മ സേവ്യർ (മറിയക്കുട്ടി) മക്കൾ: മിനി , ആഷ , ഗീത ക്ലമന്റ് , ബിനു . മരുമക്കൾ: കുര്യൻ ജോബ് , സൈജു , ക്ലമന്റ്.