
ചാരുംമൂട് :ഇടക്കുന്നം പുത്തൻ വീട്ടിൽ കിഴക്കതിൽ എൻ.രാമചന്ദ്രൻ പിള്ള(80) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: മണിപ്പിള്ള. മക്കൾ: രാജി,രമാദേവി,പാർവതി,അരവിന്ദാക്ഷൻപിള്ള. മരുമക്കൾ: കണിശ്ശേരി മുരളി,രാധാകൃഷ്ണപിള്ള,അജിത്കുമാർ,അഖില. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30-ന്.