പള്ളിക്കൂട്ടുമ്മ: മൂലംകുത്ത് പോളയിൽ ആന്റണിവർക്കി (അന്തോനിച്ചൻ - 67) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് പള്ളിക്കൂട്ടുമ്മ ഫാത്തിമ മാതാ ദേവാലയത്തിൽ. ഭാര്യ :പരേതയായ അന്നമ്മ ആന്റണി . മക്കൾ:ഡെയ്‌സി, വർഗീസ്, ജോസി, റ്റെസി, ബ്ളസ്സി, ഉണ്ണി. മരുമക്കൾ:സജി, ക്രിസ്റ്റി.