rey

ഹരിപ്പാട്: ചിങ്ങോലി ആയിക്കാട് കുമ്പോംപുഴയിൽ പരേതനായ ശിവശങ്കരപ്പണിക്കരുടെ മകൻ ജയചന്ദ്രൻ നായർ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുമ. സഹോദരങ്ങൾ: ബാലചന്ദ്രൻ നായർ, പ്രസന്ന.