ഹരിപ്പാട്: തൃക്കുന്നപ്പുഴ പരപ്പുങ്കൽ ഗോപാലകൃഷ്ണന്റെ ഭാര്യ സുകേശിനി (68) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: രഞ്ജിത്ത്, രഞ്ജി. മരുമകൻ: രഘു.