ഹരിപ്പാട്: വിശ്വകർമ്മ കലാ സാഹിത്യ സംഘം ആലപ്പുഴ ജില്ലാ കമ്മി​റ്റി രൂപീകരണവും ഉദ്ഘാടനവും ഇന്ന് ഉച്ചയ്ക്ക് 2.30ന് ഹരിപ്പാട് മുരളി ഹോട്ടൽ കോൺഫറൻസ് ഹാളിൽ നടക്കും. തിരുവിഴ ശിവാനന്ദൻ ഉദ്ഘാടനം ചെയ്യും. പി.നാരായണൻ അദ്ധ്യക്ഷനാകും.കെ.എ ശിവൻ മുഖ്യപ്രഭാഷണം നടത്തും.