ഹരിപ്പാട്: ആയാപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കുളിലെ 93 എസ്.എസ്.എൽ.സി ബാച്ചിന്റെ ഒത്തുചേരൽ ഇന്ന് രാവിലെ രാവിലെ 11ന് നടക്കും. സ്കുളിൽ ചേരുന്ന യോഗം ഹരിപ്പാട് സർക്കിൾ ഇൻസ്പെക്ടർ ബിജു.വി.നായർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗുരുശിഷ്യ സംഗമം, മെരി​റ്റ് അവാർഡ്, അനുമോദനം എന്നിവ നടക്കും.