ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13ാം വാർഡ് വാണിവിലാസം ഗ്രാന്റ് ജംഗ്ഷന് സമീപം ബിജു നിവാസിൽ പരേതനായ റിട്ട.എ.എസ്.ഐ കെ.കെ കൃഷ്ണന്റെ ഭാര്യ ടി.കെ.ചന്ദ്രമതി(82) നിര്യാതയായി..മക്കൾ:ബിജു,ജിജി(നഴ്സ്).മരുമക്കൾ:ജയ,സുരേഷ്കുമാർ.സഞ്ചയനം 18ന് ഉച്ചയ്ക്ക് 2.30ന്.