bhavani

മാവേലിക്കര : ഉമ്പർനാട് കാവുള്ള പടീറ്റതിൽ പരേതനായ രാഘവന്റെ ഭാര്യ ഭവാനിയമ്മ (83) നിര്യാതയായി. മക്കൾ : പഞ്ചമൻ, സുമംഗല, പരേതനായ ഉത്തമൻ, സോമൻ, സഹദേവൻ. മരുമക്കൾ : പരേതയായ രമണി, ഗോപാലൻ, വസുമതി, രാധാമണി.. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.