മാവേലിക്കര: അപകടത്തിൽ മരിച്ച വിദ്യാർത്ഥി ജെസ്റ്റി ജയിംസിനോടുള്ള ആദര സൂചകമായി ബിഷപ് മൂർ കോളേജിന് ഇന്ന് അവധിയായിരിക്കുമെന്നു പ്രിൻസിപ്പൽ ഡോ.ജേക്കബ് ചാണ്ടി അറിയിച്ചു. സർവകലാശാല പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. മൃതദേഹം ഇന്ന് രാവിലെ 9.30ന് കോളേജിൽ പൊതുദർശനത്തിനു വയ്ക്കും.